@MalaysianDiaries
India❤️Malaysia Long Love Story. Below are my genuine efforts.Kindly take a look
Click if you wish to visit Malaysia, Singapore & India
Click if you wish to visit Malaysia, Singapore & India
Malaysian Diaries YouTube - Click to Explore Life In Malaysia
Malaysian Diaries YouTube - Click to Explore Life In Malaysia
മലയാളി ❤️ മലേഷ്യകാരി. Experiencing Malaysia through the eyes of a Malayali & Experiencing India through the eyes of a Malaysian. മലേഷ്യകാരിയായ എന്റെ ഭാര്യയുടെ കൂടെ തുടങ്ങുന്ന എന്റെ മലേഷ്യൻ-ഇന്ത്യൻ ജീവിത കാഴ്ച്ചകളിലേക്കു ചങ്ക് ചങ്ങായിമാർക്കു സ്വാഗതം. കട്ടയ്ക്കു കൂടെ നിക്കും എന്ന പ്രതീക്ഷയിൽ മുമ്പോട്ടു പോവാട്ടോ.😀✌Spread smile & Positivity Thank you for Subscribing❤️. Chat with Me through Website/App too.❤️ Links below👇🏻 നമ്മുടെ മലേഷ്യൻ ഡയറീസ് 4 വർഷം തികയുന്നു. 300 വിഡിയോസിൽ നിങ്ങൾക്കു ഇഷ്ട്ടമുള്ള എടുത്തു കാണാൻ ഒരു ലൈബ്രറി (Playlist) തന്നെ ഒരുക്കിയിട്ടു ഉണ്ട്. ഇതിൽ മലേഷ്യ, ഇന്ത്യ തുടങ്ങി എന്റെ കുടുംബം മുഴുവൻ ഉണ്ട്. നിങ്ങളുടെ ഇഷ്ട്ടം അനുസരിച്ചു എടുത്തു കണ്ടു കൂടെ കൂടിക്കോ. My other channels:👇🏻 2nd ചാനൽ "Mathai Talks" (മലേഷ്യൻ പുതിയ വാർത്തകൾ, കഥകൾ), 3rd ചാനൽ "Malaysian Diary Lite" (മലേഷ്യൻ ഫുഡ്, സ്ഥലം 1മിനിറ്റിൽ - Shorts). എല്ലാം കേറി നോക്കിക്കോ.
Freelance Journalism (Manorama News, 24News, Media One)
Freelance Journalism (Manorama News, 24News, Media One)
Here are my reports and stories for Manorama news, 24news & Media one.
RJ Mathai 😀 My Podcast
RJ Mathai 😀 My Podcast
Malaysian stories, updates, informations and much more from my life... തള്ള് കഥ വരുമ്പോ കൂവിക്കോണം കേട്ടോ 😆❤️
Mathai Talks - Subscribe to "Malaysian informations, stories & talks"
Mathai Talks - Subscribe to "Malaysian informations, stories & talks"
പാവപ്പെട്ടവന്റെ റേഡിയോ - Talk show especially Malaysia's on going updates, information, story telling, discussions to make Indians & Malaysians stay connected Thank you for Subscribing❤️ Chat with Me through Website/App Links below നിങ്ങളുടെ ഇഷ്ട്ടപ്പെട്ട വീഡിയോ തിരഞ്ഞ് എടുക്കാൻ ഒരു ലൈബ്രറി (Playlist) തന്നെ ഒരുക്കിയിട്ട് ഉണ്ട് (Playlist നോക്കുക) Let's talk something good for us. Something useful for all, through "Mathai Talks" Join" button-ഞാൻ ഇനിയും വളരാൻ സപ്പോർട്ട് ചെയ്യാൻ തോന്നുന്നവർക്കു വേണ്ടി. ഏത് സമയവും നിങ്ങൾക്ക് നിർത്താവുന്നതും ആണ്. മലേഷ്യ വരാൻ ആഗ്രഹിക്കുന്നവർ, പഠിക്കാൻ ആഗ്രഹിക്കുന്നവർ തുടങ്ങി എന്റെ വീഡിയോ ഉപകാരപ്പെട്ട അല്ലെങ്കിൽ ഇഷ്ട്ടപെട്ടവർക്കു വരെ ഇതിൽ ചേരാം. ഇനി ആരും ചെയ്തില്ലേലും ഞാൻ ഇങ്ങനെ തന്നെ തുടരും - എനിക്ക് വേണ്ടിയും, നിങ്ങൾക്കു വേണ്ടിയും. കാരണം എന്റെ വല്യപ്പച്ചൻ എന്റെ അപ്പനോട് പറഞ്ഞത് തന്നെ,"ഈ ലോകത്ത് ആരും നിനക്ക് വേണ്ടി സംസാരിക്കാതെ വരുമ്പോൾ, നിന്റെ കൂടെ നിക്കാതെ വരുമ്പോൾ, നീ നിനക്ക് വേണ്ടി സംസാരിച്ചു തുടങ്ങണം" എന്ന്. അതുകൊണ്ട് ഞാൻ സംസാരിച്ചു കൊണ്ടേ ഇരിക്കും
MD Facebook group - Indians❤️Malaysians & those who love to be with MD
MD Facebook group - Indians❤️Malaysians & those who love to be with MD
View on mobile
Explore other Linktrees
OrelSanTour2026
@OrelSanTour2026
Gabby Windey
@gabbywindey
Caroline Ricke
@carolinericke
Yes I Do The Cooking
@yessidothecookingg
mickygordon
@mickygordon
Best of Target
@BestofTarget
Manscaped
@manscaped/store
Kara Harms
@thewhimsysoul
Dan Fehy
@GrittySoldier
Newt
@newton
previous
next
Discover more
See all
@talkinsht
@pvvkie
@pedulisehatcerdas_ina
@zallipi
@99advrv
@kolodii.i
@qmulentrepreneur
@lethain
@tudooculto
@sikosetyanto
@benebenplayin
@lewiswright.music
@fashionmukenadalanova
@MovidaMap
@brisacafe.art
@bnipoazonasul
@unisaudemarau
@madeinmyroom.th
@sachiko.hgs
@MentalHealthAdvocacyClub_CSULA
@luxolar
@project_unlaced
@fred_pmf
@hevee
@santoslealadv
@CircusFlora
@els_indonesia
@country.in.the.city
@its.ladyteeofal
@luismartins_lifefisio
@jade.marceaum
@beyondlisbon
@kilauorchid_
@ikigaisuki
@greekkitchenphuket
@_mary.godoy_
@allmersakuraba
@impactforsga
@Pointlomahs
@cheisforedp
@fsmgmt.id
@artoparcondicionado
@Spva
@elbigodoncortes
@jeetjangid